ടിം കുക്കിന് പകരം പുതിയ സിഇഒ ആവാൻ ജോൺ ടെർണസ്‌

സ്റ്റീവ് ജോബ്‌സിന് ശേഷം 2011 മുതൽ കഴിഞ്ഞ 15 വർഷം ടിം കുക്ക് ആപ്പിളിന് നേതൃത്വം നൽകി. ഇക്കാലയളവിൽ കമ്പനിയുടെ വിപണി മൂല്യം 20 ഇരട്ടി വർധിച്ച്‌ നാല്‌ ട്രില്യൻ ഡോളറായി.
ടിം കുക്ക് ഇറങ്ങുന്നു; പുതിയ സിഇഒ ആവാൻ ജോൺ ടെർണസ്‌
സിഇഒ സ്ഥാനം ഒഴിയുന്ന ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ ആകും.
Published on

വാഷിംങ്ടൺ: ടിം കുക്ക് ആപ്പിളിൻ്റെ സിഇഒ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്. ജോൺ ടെർണസ്‌ ആകും സെപ്റ്റംബർ ഒന്ന് മുതൽ പുതിയ സിഇഒ. സിഇഒ സ്ഥാനം ഒഴിയുന്ന ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ ആകും. നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് മേധാവിയാണ്. സ്റ്റീവ് ജോബ്‌സിന് ശേഷം 2011 മുതൽ കഴിഞ്ഞ 15 വർഷം ടിം കുക്ക് ആപ്പിളിന് നേതൃത്വം നൽകി. ഇക്കാലയളവിൽ കമ്പനിയുടെ വിപണി മൂല്യം 20 ഇരട്ടി വർധിച്ച്‌ നാല്‌ ട്രില്യൻ ഡോളറായി.

Metro Australia
maustralia.com.au