Safvana Jouhar

2017 ൽ തേജസ ദിനപത്രത്തിൽ ഇൻ്റേണായി തുടക്കം. പിന്നീട് 2018 ൽ എൻ്റെ സംരംഭം മാഗസിനിൽ റിപ്പോർട്ടറായി കരിയർ തുടക്കം. 2018 ൻ്റെ അവസാനത്തോടെ മെട്രോ മലയാളം ഓസ്ട്രേലിയയിൽ സബ് എഡിറ്ററായി (പാർട്ട് ടൈം). ഖത്തർ ആസ്ഥാനമായുള്ള ഗൾഫ് മലയാളി എന്ന ന്യൂസ് പോർട്ടലിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. ലൂക്ക, പത്മിനി തുടങ്ങി മലയാള സിനിമകളിൽ ആർട്ട് ഡിപാർട്ട്മെൻ്റിൽ പ്രവർത്തിച്ചു. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മക്കാനി അഡ്വർട്ടൈസിങ്ങ്, വേൾഡ് ഹാപ്പിനസ് കോഡ്, കൈറ്റ് മീഡിയ കൺസെപ്റ്റ് തുടങ്ങി അഡ് ഏജൻസികളിൽ കോപി റൈറ്ററായും കോണ്ടൻ്റ് സ്ട്രാറ്റജിസ്റ്റ് ആയും പ്രവർത്തി പരിചയം.
Connect:
Safvana Jouhar
Metro Australia
maustralia.com.au