Elizabath Joseph
2015 ല്‍ മാതൃഭൂമി ദിനപത്രത്തിൽ റിപ്പോർട്ടറായി തുടക്കം. പ്രാദേശിക വാർത്തകൾ, പ്രത്യേക പതിപ്പായ കാഴ്ച എന്നിവയിൽ പ്രവർത്തിച്ചു. 2017 ൽ വൺ ഇന്ത്യയുടെ നേറ്റീവ് പ്ലാനറ്റ് മലയാളം ഓൺലൈൻ സൈറ്റിൽ ചേർന്നു, . സീനിയർ സബ് എഡിറ്റർ ആയി യാത്ര സംബന്ധമായ ലേഖനങ്ങൾ കൈകാര്യം ചെയ്തു. 2025 ൽ മെട്രോ ഓസ്ട്രേലിയയുടെ ഭാഗമായി പ്രവർത്തിക്കുന്നു.