ഓണം 2025: കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസ് ബുക്കിങ് തുടങ്ങി

സീറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നതനുസരിച്ച് അധിക സർവീസുകൾ വീണ്ടും അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
KSRTC BUs
കെഎസ്ആർടിസി പുറത്തിറക്കിയ പുതിയ ബസുകൾPRD
Published on

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്കിന് പരിഹാരമായി കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസുകളുടെ ഓൺലൈൻ ബുക്കിങ് തുടങ്ങി. . 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ ബസുകൾ സർവീസുകൾ നടത്തുക. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക ബസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചത്. സീറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നതനുസരിച്ച് അധിക സർവീസുകൾ വീണ്ടും അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read
കൗമാരക്കാർക്കായി ഊബർ ഫോർ ടീൻസ്, സേവനം രാജ്യവ്യപകമാക്കുന്നു
KSRTC BUs

01.09.2025 മുതൽ 15.09.2025 വരെ ബാംഗ്ലൂർ, -ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള അധിക സർവ്വീസുകൾ

1) 17.30 ബാംഗ്ലൂർ -കൊട്ടാരക്കര( New A/c Sleeper) (കോയമ്പത്തൂർ, പാലക്കാട് വഴി)

2) 18:15 ബാംഗ്ലൂർ - തിരുവനന്തപുരം (New A/C Seater Cum Sleeper) (നാഗർകോവിൽ വഴി)

3) 18.30 ചെന്നൈ - എറണാകുളം (New A/c Seater) (സേലം, കോയമ്പത്തൂർ വഴി)

4) 19:30 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

5) 21:30 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

6) 22:15 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

7) 22:50 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

8) 21:30 ബാംഗ്ലൂർ - തൃശ്ശൂർ(New Superfast Premium) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

9) 22:30 ബാംഗ്ലൂർ - തൃശ്ശൂർ(New Superfast Premium)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10) 17.45 ബാംഗ്ലൂർ - എറണാകുളം(New Superfast Premium) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11) 18.45 ബാംഗ്ലൂർ - എറണാകുളം(New Superfast Premium) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

12) 19:30 മൈസൂർ - പാലാ( New FP) (സുൽത്താൻബത്തേരി കോഴിക്കോട് വഴി)

13)18:00 മൈസൂർ - തൃശ്ശൂർ (New FP) (സുൽത്താൻബത്തേരി കോഴിക്കോട് വഴി)

14) 18:45 ബാംഗ്ലൂർ - കോട്ടയം (S/Ex)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

15) 19.20 ബാംഗ്ലൂർ - ആലപ്പുഴ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

16) 21.15 ബാംഗ്ലൂർ - കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

17)22.40 ബാംഗ്ലൂർ - കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

18)20:00 മൈസൂർ -കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

19)22:00 മൈസൂർ -കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

20) 20:45 ബാംഗ്ലൂർ - മലപ്പുറം (Swift superfast) (മൈസൂർ കുട്ട വഴി)

Also Read
മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ 1ന് , നടതുറക്കൽ 7ന്
KSRTC BUs

01.09.2025 മുതൽ 15.09.2025 വരെകേരളത്തിൽനിന്നുമുള്ള അധിക സർവ്വീസുകൾ

1) 16.30കൊട്ടാരക്കര -ബാംഗ്ലൂർ ( New A/c Sleeper)(പാലക്കാട് കോയമ്പത്തൂർവഴി)

2) 17:40തിരുവനന്തപുരം -ബാംഗ്ലൂർ (New A/C Seater Cum Sleeper)(നാഗർകോവിൽ വഴി)

3) 18.30എറണാകുളം - ചെന്നൈ (New A/c Seater) (കോയമ്പത്തൂർ സേലം)

4) 20:45കോഴിക്കോട് -ബാംഗ്ലൂർ ( New Superfast Premium) (മാനന്തവാടി കുട്ട വഴി)

5) 21:00കോഴിക്കോട് -ബാംഗ്ലൂർ ( New Superfast Premium) (മാനന്തവാടി കുട്ട വഴി)

6) 21:50 കോഴിക്കോട് - ബാംഗ്ലൂർ ( New Superfast Premium)(മാനന്തവാടി കുട്ട വഴി)

7) 22:10 കോഴിക്കോട് - ബാംഗ്ലൂർ (New Superfast Premium) (മാനന്തവാടി കുട്ട വഴി)

8) 21:15 തൃശ്ശൂർ -ബാംഗ്ലൂർ (New Superfast Premium)(പാലക്കാട്- കോയമ്പത്തൂർ, വഴി)

9) 21:30തൃശ്ശൂർ - ബാംഗ്ലൂർ (New Superfast Premium)(പാലക്കാട്- കോയമ്പത്തൂർ, വഴി)

10) 18.45 എറണാകുളം - ബാംഗ്ലൂർ - (New Superfast Premium)(പാലക്കാട്-കോയമ്പത്തൂർ, വഴി)

11)19.00എറണാകുളം - ബാംഗ്ലൂർ - (New Superfast Premium) (പാലക്കാട്- കോയമ്പത്തൂർ, വഴി)

12)17:30 പാലാ - മൈസൂർ ( New FP) (കോഴിക്കോട്, സുൽത്താൻബത്തേരി വഴി)

13) 05:00 തൃശ്ശൂർ - മൈസൂർ - (New FP)( കോഴിക്കോട്- സുൽത്താൻബത്തേരി വഴി)

14) 21:50 കണ്ണൂർ - ബാംഗ്ലൂർ ( Swift SF) (മട്ടന്നൂർ ഇരിട്ടി വഴി)

15) 22.10 കണ്ണൂർ - ബാംഗ്ലൂർ (Swift superfast.) (മട്ടന്നൂർ -ഇരിട്ടി വഴി)

16)10.00 കണ്ണൂർ - മൈസൂർ (Swift superfast) (മട്ടന്നൂർ - ഇരിട്ടി വഴി)

17)12.00 കണ്ണൂർ - മൈസൂർ (Swift superfast)(മട്ടന്നൂർ - ഇരിട്ടി വഴി)

18) 18:45 കോട്ടയം- ബാംഗ്ലൂർ (S/Ex) (പാലക്കാട് കോയമ്പത്തൂർ)

19)17:30 ആലപ്പുഴ - ബാംഗ്ലൂർ (S/DLx) (പാലക്കാട്- കോയമ്പത്തൂർ)

20) 20:00 മലപ്പുറം - ബാംഗ്ലൂർ (Swift superfast) (മൈസൂർ കുട്ടാ വഴി)

Related Stories

No stories found.
Metro Australia
maustralia.com.au