'വോയിസ് ഓഫ് വിനീത് ശ്രീനിവാസൻ': മെയ് രണ്ടിന് സിഡ്നിയിൽ

സിഡ്നിയിലെ Oxford Fall ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് പരിമിതമായ ടിക്കറ്റുകൾ മാത്രമാണുള്ളത്.
'വോയിസ് ഓഫ് വിനീത് ശ്രീനിവാസൻ': മെയ് രണ്ടിന് സിഡ്നിയിൽ
(Supplied)
Published on

WKND എന്റർടൈൻമെൻസിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ​ഗായകനും സംവിധായകനും അഭിനേതാവുമായ വിനീത് ശ്രീനിവാസന്റെ ലൈവ് ബാൻഡ് കോൺസേർട് 'വോയിസ് ഓഫ് വിനീത് ശ്രീനിവാസൻ' ഷോ മെയ് രണ്ടിന്. സിഡ്നിയിലെ Oxford Fall ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് പരിമിതമായ ടിക്കറ്റുകൾ മാത്രമാണുള്ളത്. കാണികൾക്ക് സം​ഗീതാർദ്രമായ വിരുന്ന് തന്നെയായിരിക്കും കാത്തിരിക്കുന്നതെന്ന് സംഘാടകർ പറയുന്നു. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Metro Australia
maustralia.com.au