ബാഡ്മിന്റൺ ആവേശം പ്രെസ്റ്റൺസിലേക്ക്; സൗത്ത് വെസ്റ്റ് ഏസേഴ്‌സ് ടൂർണമെന്റ് ജൂൺ 27-ന്

പ്രെസ്റ്റൺസിലെ 'ദ ബാഡ്മിന്റൺ ക്ലബ്ബിൽ' വെച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
സൗത്ത് വെസ്റ്റ് ഏസേഴ്‌സ് ടൂർണമെന്റ് ജൂൺ 27-ന്
(Supplied)
Published on

പ്രെസ്റ്റൺസ്: സൗത്ത് വെസ്റ്റ് ഏസേഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് (3rd Edition) ജൂൺ 27-ന് നടക്കും. പ്രെസ്റ്റൺസിലെ 'ദ ബാഡ്മിന്റൺ ക്ലബ്ബിൽ' (The Badminton Club, Prestons) വെച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്. വിജയികളെ കാത്തിരിക്കുന്നത് 3000 ഡോളറിലധികം ($3000+) വരുന്ന വമ്പിച്ച സമ്മാനത്തുകയാണ്. . മെൻസ് ഡബിൾസ്, വുമൺസ് ഡബിൾസ്, ജൂനിയർ ഓപ്പൺ ഡബിൾസ്, മെൻസ് ഡബിൾസ് അഡ്വാൻസ്ഡ് തുടങ്ങി കാറ്റ​ഗറിയിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിൽ പങ്കെടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 1. ബിബിൻ ആന്റണി: 0414 127 797, 2. ഡിപിൻ മാത്യു: 0469 945 003.

Metro Australia
maustralia.com.au