വിധു പ്രതാപ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് നവംബർ 3ന്

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
Vidhu Pratap Show
വിധു പ്രതാപ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് നവംബർ 3ന് Metro Australia
Published on

Shepparton Malayalee Association (SHEMA) ന്റെ ആഭിമുഖ്യത്തിൽ നവംബർ മൂന്നിന് പ്രശസ്ത മലയാളം പിന്നണി ​ഗായകൻ വിധു പ്രതാപ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് Its Vidhu Prathap നടക്കും. Riverlinks Eastbank, Welsford Street ൽ വെച്ച് വൈകുന്നേരം 5.30ന് പ്രോ​ഗ്രാം ആരംഭിക്കുന്നതാണ്. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന പ്രോ​ഗ്രാമിന്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു.

Also Read
ഫ്രെയിം ഫെസ്റ്റ്- വൺ നൈറ്റ്, ടൂ ഫ്രെയിംസ്, ടിക്കറ്റുകൾ വിറ്റുതീർന്നു!
Vidhu Pratap Show

5 വയസ്സിനും 17 നും ഇടയിലുള്ളവർക്ക് $39 ഉം മുതിർന്നവർക്ക് $69 ഉം ആണ് ടിക്കറ്റ് വില. അഞ്ച് പേരടങ്ങുന്ന ഫാമിലി ടിക്കറ്റിന് (2 മുതിർന്നവർ+ 5 വയസ്സിനും 17 നും ഇടയിലുള്ള 3 കുട്ടികൾ) $247, നാല് പേരടങ്ങുന്ന ഫാമിലിക്ക് (2 മുതിർന്നവർ+ 5 വയസ്സിനും 17 നും ഇടയിലുള്ള 2 കുട്ടികൾ) $208 ഉം മൂന്ന് പേരടങ്ങുന്ന ഫാമിലിക്ക് (2 മുതിർന്നവർ+ 5 വയസ്സിനും 17 നും ഇടയിലുള്ള 1 കുട്ടി) $169 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റ് ബുക്കിങ്ങിന് ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
Metro Australia
maustralia.com.au