വിധുപ്രതാപ്, നന്ദ ജെ ദേവൻ സംഗീതനിശ ഷെപ്പാർട്ടണിൽ, ബുക്കിങ് തുടങ്ങി

സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുന്നവർക്ക് കിഴിവുകളോടെ ടിക്കറ്റ് ലഭിക്കും.
Music Show
ഷെപ്പാർട്ടൺ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ വിധു പ്രതാപിന്‍റെയും നന്ദ ജെ ദേവന്‍റെയും സംഗീതനിശ ഒ Shepparton Malayalee Association.
Published on

ഷെപ്പാർട്ടൺ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ വിധു പ്രതാപിന്‍റെയും നന്ദ ജെ ദേവന്‍റെയും സംഗീതനിശ ഒരുക്കുന്നു. ഇറ്റ്സ് വിധു പ്രതാപ് എന്നു പേരിട്ടിരിക്കുന്ന ഷോ നവംബർ 3 വെള്ളിയാഴ്ചയാണ് നടക്കുക. വൈകിട്ട് 5.30 ന് ഷെപ്പാർട്ട റിവർ ലിങ്ക്സിൽ ആരംഭിക്കുന്ന പ്രോഗ്രാമിന്‍റെ ടിക്കറ്റുകൾ ലഭ്യമാണ്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുന്നവർക്ക് കിഴിവുകളോടെ ടിക്കറ്റ് ലഭിക്കും. ഫ്ലൈവേൾഡ് മൈഗ്രൈഷൻ ആൻഡ് സ്റ്റഡി അബ്രോഡിന്‍റെയും ദ ടോട്ടൽ അക്കൗണ്ടിങ്ങിന്‍റെയും സഹകരണത്തോടെയാണ് പരിപാടി.

കൂടുതല്‍ വിവരങ്ങൾക്ക് ജിജോ ഫിലിപ്പ് +61 424342372, ശിൽപാ അനീഷ്- +61468955295, നിബിൻ സെബാസ്റ്റ്യൻ - +61461563352 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related Stories

No stories found.
Metro Australia
maustralia.com.au