

വിക്ടോറിയയിലെ ഏറ്റവും വലിയ മൾട്ടി-കൾച്ചറൽ ടാലന്റ് ഷോകളിൽ ഒന്നായ പുലരി വിക്ടോറിയ ഐൻസി സംഘടിപ്പിക്കുന്ന PASS 26 MULTICULTURAL TALENT SHOW മാർച്ച് 21ന്. വിക്ടോറിയയിലെ Springvale City Hall ൽ വൈകിട്ട് 4 മണിമുതൽ നടക്കുന്ന പ്രോഗ്രാമിൽ പ്രാദേശിക കലാകാരന്മാർ അവരുടെ പ്രകടനങ്ങൾ നടത്തും. പരിമിതമായ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.