

ലൈവ് ഇന്ത്യൻ മൂസിക് കോൺസേർട്ട് 'ഹൃദയഗീതങ്ങൾ' ജൂലൈ 11ന് St. Mary's Memorial Hall സിഡ്നിയിൽ വെച്ച് നടക്കുന്നതാണ്. 80കളിലെയും 90കളിലെയും സുവർണ്ണ ഈണങ്ങൾ വീണ്ടും ഓർത്തെടുത്ത് കാതുകൾക്ക് കുളിർമയേകുമ്പോൾ ആഘോഷരാവിന് കൂടുതൽ ആവേശം കൊള്ളിക്കാൻ ഡിജെയും. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ഷോയിൽ 400 ൽ അധികം സംഗീതപ്രേമികളെ പ്രതീക്ഷിക്കുന്നത്. പ്രോഗ്രാമിന്റെ ടിക്കറ്റുകൾ പരിമിതമാണ്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: Anoop- 0469 923 815.