

പ്രീമിയം ക്വാളിറ്റിയുള്ള മാംസ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കിയോസ് ഫൈൻ ഫുഡ്‌സ് തങ്ങളുടെ പുതിയ ശാഖ സിഡ്‌നിയിലെ സെവൻ ഹിൽസിസിലെ 16 ആർട്ടിലറി ക്രസന്റിൽ തുറക്കുന്നു. ജൂൺ 6 നാണ് പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നത്.
ആട്, കുഞ്ഞാട്, ബീഫ്, എരുമ, കോഴി എന്നിവയുൾപ്പെടെയുള്ള പ്രീമിയം നിലവാരമുള്ള മാംസ ഉൽപ്പന്നങ്ങൾ തങ്ങളുടെ പുതിയ സ്റ്റോർ വഴി പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുമെന്ന് കിയോസ് ഫൈൻ ഫുഡ്‌സ് അറിയിച്ചു. ഗ്രാൻഡ് ഓപ്പണിംഗിൽ പങ്കെടുക്കാനും ഫാമിൽ നിന്നും നേരിട്ട് ലഭ്യമാക്കുന്ന മാംസ ഉൽപ്പന്നങ്ങൾ വിൽക്കുന്ന തങ്ങളുടെ ബിസിനസിനെ പിന്തുണയ്ക്കണമെന്നും എല്ലാ സിഡ്‌നി മലയാളികളോടും കിയോസ് അഭ്യർത്ഥിക്കുന്നു. കൂടാതെ, ഉദ്ഘാടന ഓഫറുകൾക്കും മറ്റ് അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് കിയോസ് ഫൈൻ ഫുഡ്‌സിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.