പുലരി വിക്ടോറിയയുടെ പാസ് 2026
MAustralia
Victoria
കഴിവുകൾ ലോകം കാണട്ടെ, പുലരി വിക്ടോറിയയുടെ പാസ് 2026
പുലരി വിക്ടോറിയ അവതരിപ്പിക്കുന്ന വാർഷിക സ്റ്റേജ് ഷോ, PASS 2026 ൽ നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാം.
നിങ്ങളുടെ കലാപ്രതിഭ ലോകത്തിനു മുന്നിൽ കാണിക്കാൻ ഒരു അവസരം തേടുകയാണോ? എങ്കിൽ നിങ്ങൾക്കിതാ മികച്ച ഒരു അവസരം കൈവന്നിരിക്കുകയാണ്.
വിക്ടോറിയയിലെ ഏറ്റവും വലിയ സാംസ്കാരിക വേദികളിലൊന്നായ പുലരി വിക്ടോറിയയുടെ പാസ് 2026 കലകളെയും കഴിവുകളെയും പുറത്തെടുക്കുവാനുള്ള അവസരം നിങ്ങൾക്കായി ഒരുക്കുകയാണ്.
പുലരി വിക്ടോറിയ അവതരിപ്പിക്കുന്ന വാർഷിക സ്റ്റേജ് ഷോ, PASS 2026 ൽ നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാം. ഇതിനായുള്ള 📢 Expression of Interest (EOI) ഇപ്പോൾ തുറന്നിരിക്കുകയാണ്. നിങ്ങളുടെ പ്രകടന വിശദാംശങ്ങൾ സമർപ്പിക്കാൻ:
https://tinyurl.com/pass26eoi ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ പോസ്റ്ററിലുള്ള QR കോഡ് സ്കാൻ ചെയ്യുക
EOI സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30 കൂടുതൽ വിവരങ്ങൾക്ക് Pulari Victoria-യുടെ Facebook/Instagram പേജുകൾ സന്ദർശിക്കു

