ബാസ് ഹൈവേയിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

അപകട കാരണമെന്താണെന്ന് വ്യക്തമല്ല.
അപകട കാരണമെന്താണെന്ന് വ്യക്തമല്ല.
അപകട സ്ഥലത്തേക്ക് വൈകുന്നേരം 4 മണിയോടെ പോലീസ് എത്തി.(Image / Pulse)
Published on

എലിസബത്ത് ടൗണിലെ ബാസ് ഹൈവേയിൽ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഡഡ്‌ലീസ് റോഡിന് സമീപം ഉണ്ടായ അപകട സ്ഥലത്തേക്ക് വൈകുന്നേരം 4 മണിയോടെ പോലീസ് എത്തി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ഡെവോൺപോർട്ടിലേക്കുള്ള ഗതാഗതം ഗാനോൺസ് ഹിൽ റോഡിലൂടെ റെയിൽട്ടൺ റോഡിലൂടെ ലാട്രോബിലേക്ക് തിരിച്ചുവിടുന്നത്.

Also Read
ക്രിക്കറ്റ് പന്തിനാല്‍ കഴുത്തിലിടിയേറ്റ് കൗമാരക്കാര താരത്തിന് ദാരുണന്ത്യം
അപകട കാരണമെന്താണെന്ന് വ്യക്തമല്ല.

വലിയ ട്രക്കുകൾ സംഭവസ്ഥലത്ത് പിടിച്ച് വെച്ചിരിക്കയാണ്. ഹൈവേ സുരക്ഷിതമായി വീണ്ടും തുറക്കുന്നതുവരെ ​ഗതാ​ഗതത്തിന് നിയന്ത്രണമുണ്ട്. അതേസമയം മോട്ടോർ സൈക്കിൾ യാത്രക്കാരന്റെ പരിക്കുകളുടെ വ്യാപ്തി വിശദീകരിച്ചിട്ടില്ല, എന്നിരുന്നാലും അവ ഗുരുതരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

Related Stories

No stories found.
Metro Australia
maustralia.com.au