മിഥുൻസ് മണി മാർക്കറ്റ് (MMM) ഓസ്‌ട്രേലിയയിൽ പ്രവർത്തനം ആരംഭിക്കുന്നു

ട്രേഡിങിന്റെ ആശയങ്ങൾ വളരെ ലളിതമായ രീതിയിൽ പഠിപ്പിക്കുന്നതാണ് MMM അക്കാഡമിയുടെ പ്രത്യേകത.
MMM Academy
മിഥുൻസ് മണി മാർക്കറ്റ് MMM Academy
Published on

മിഥുൻസ് മണി മാർക്കറ്റ് (MMM) ഓസ്‌ട്രേലിയയിലും പ്രവർത്തനം ആരംഭിക്കുന്നു. യുഎഇയിലെ നമ്പർ 1 ട്രേഡിങ് അക്കാഡമിയായ Mithuns Money Market (MMM) കഴിഞ്ഞ 17 വർഷത്തിലധികമായി വിജയകരമായി പ്രവർത്തിച്ചു വരികയാണ്. ഇതുവരെ 7000-ത്തിലധികം ട്രേഡർമാർ MMM അക്കാഡമിയിൽ നിന്ന് വിജയകരമായി ട്രേഡിങ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

KHDA & ACTVET അംഗീകൃതമായ Mithuns Money Market (MMM) ട്രേഡിങ് അക്കാഡമിയിൽ അഡ്വാൻസ്ഡ് ട്രേഡിങ് കോഴ്‌സുകളും ലഭ്യമാണ്.

Also Read
സെപ്റ്റംബറിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കുമെന്ന് ഫ്രാൻസ്
MMM Academy

ട്രേഡിങിന്റെ ആശയങ്ങൾ വളരെ ലളിതമായ രീതിയിൽ പഠിപ്പിക്കുന്നതാണ് MMM അക്കാഡമിയുടെ മറ്റൊരു പ്രധാന പ്രത്യേകത.

ട്രേഡിങ്ങിനെ ഒരു ബിസിനസായി കണ്ട്, അതിന്റെ രീതികൾ ശാസ്ത്രീയമായി പഠിച്ചാൽ എല്ലാവർക്കും ജീവിതത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകും എന്നതാണ് MMM അക്കാഡമിയുടെ സ്ഥാപകനും ചീഫ് മെന്ററുമായ ശ്രീ മിഥുൻ ഗിരീശന്റെ ദർശനം.

ദുബായ്, അബു ദാബി, ഷാർജ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള MMM അക്കാഡമി, ട്രേഡിങ് പഠനം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് GCC രാജ്യങ്ങളിലും യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും സ്റ്റഡി സെന്ററുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് CEO ശ്രീ മിഥുൻ ഗിരീശൻ അറിയിച്ചു.

ഇതിന്റെ ആദ്യ ഘട്ടമായി Kerala Business and Professionals Chamber Australia Ltd (KBPCA) യുമായി സഹകരിച്ച് MMM അക്കാഡമി ട്രേഡിങ് വെബിനാറുകൾ സംഘടിപ്പിക്കുന്നു. ആദ്യ വെബിനാർ ഫെബ്രുവരി 8-ന് നടക്കും. ട്രേഡിങിന്റെ സാധ്യതകളും, ട്രേഡിങ്ങിലൂടെ എങ്ങനെ ഒരു second income സമ്പാദിക്കാമെന്നും അറിയാൻ MMMയുടെ സൗജന്യ വെബിനാറിൽ പങ്കെടുക്കാം.

Related Stories

No stories found.
Metro Australia
maustralia.com.au