
ഈ വർഷം ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും പര്യടനം നടത്തുമെന്ന് അമേരിക്കൻ റാപ്പറും ഗായികയുമായ ഡോജ ക്യാറ്റ്. ഈ നവംബറിൽ താരം ഓക്ക്‌ലൻഡ്, പെർത്ത്, മെൽബൺ, ബ്രിസ്‌ബേൻ, സിഡ്‌നി എന്നിവിടങ്ങളിൽ ഷോകൾ നടത്തും. സെപ്റ്റംബർ 26 വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ഡോജ ക്യാറ്റിന്റെ ഏറ്റവും പുതിയ അഞ്ചാമത്തെ ആൽബത്തിൻ്റെ പ്രചരണം കൂടിയാണ് ഈ സന്ദർശനം.