തിരുവനന്തപുരം: കേരളത്തിൽ എസ്‌ഐആർ സമയപരിധി വീണ്ടും നീട്ടി. പുതുക്കിയ തീയതി പ്രകാരം ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോം സ്വീകരിക്കും. കരട് വോട്ടർ പട്ടിക ഈ മാസം 23 ന് പ്രസിദ്ധീകരിക്കും 2026 ഫെബ്രുവരി 22നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.