മലപ്പുറത്ത് നിന്ന് പിടിയിലായ കടുവയെ തൃശൂരിലെത്തിച്ചു

മലപ്പുറത്ത് നിന്ന് പിടിയിലായ കടുവയെ തൃശൂരിലെത്തിച്ചു
Published on

തൃശൂർ: മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കും. സന്ദർശകർക്ക് ഇവിടെ കർശന വിലക്കുണ്ട്.

Metro Australia
maustralia.com.au