വോട്ടർ പട്ടികയിൽ പേര് ചേർക്കണം; വി എം വിനു നൽകിയ ഹർജി തള്ളി

ഹൈക്കോടതി വിഎം വിനുവിന്റെ ഹർജി തള്ളി
വി എം വിനുവിന് നൽകിയ ഹർജി തള്ളി
വി എം വിനു
Published on

കൊച്ചി: വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au