ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്

നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്നാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.
ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്
ശരത് എസ് നായർ
Published on

ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് തുറവൂർ സ്വദേശി ശരത് എസ് നായർ. ശരത് ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്നാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au