യുകെ താരം പാരീസ് പലോമയുടെ ഓസ്‌ട്രേലിയൻ പര്യടനം അടുത്ത വർഷം ജനുവരിയിൽ

അടുത്ത ജനുവരിയിൽ ആരംഭിക്കുന്ന 'ഗുഡ് ബോയ്' ടൂർ സിഡ്‌നി, ബ്രിസ്‌ബേൻ, മെൽബൺ, അഡലെയ്ഡ്, ഫ്രീമാന്റിൽ എന്നിവിടങ്ങളിലായിട്ടായിരിക്കും ഷോകൾ നടക്കുക.
യുകെ താരം പാരീസ് പലോമ
യുകെ താരം പാരീസ് പലോമ
Published on

വളർന്നുവരുന്ന യുകെ താരം പാരീസ് പലോമ തന്റെ ആദ്യ ഓസ്‌ട്രേലിയൻ പര്യടനം 2026 ൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത ജനുവരിയിൽ ആരംഭിക്കുന്ന 'ഗുഡ് ബോയ്' ടൂർ സിഡ്‌നി, ബ്രിസ്‌ബേൻ, മെൽബൺ, അഡലെയ്ഡ്, ഫ്രീമാന്റിൽ എന്നിവിടങ്ങളിലായിട്ടായിരിക്കും ഷോകൾ നടക്കുക. നാളെ (സെപ്റ്റംബർ 23 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ആർട്ടിസ്റ്റ് പ്രീസെയിൽ ആരംഭിക്കും. ഇത് സെപ്റ്റംബർ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിൽക്കും. അതേസമയം സെപ്റ്റംബർ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

  • ജനുവരി 9 വെള്ളിയാഴ്ച

സിഡ്‌നി

  • ജനുവരി 10 ശനിയാഴ്ച

സിഡ്‌നി

  • ജനുവരി 11 ഞായറാഴ്ച

ടിവോളി, ബ്രിസ്ബേൻ

  • ചൊവ്വാഴ്ച, ജനുവരി 13

നോർത്ത്കോട്ട് തിയേറ്റർ, മെൽബൺ

  • വ്യാഴാഴ്ച, ജനുവരി 15

ഹിൻഡ്‌ലി സ്ട്രീറ്റ് മ്യൂസിക് ഹാൾ, അഡലെയ്ഡ്

  • ജനുവരി 17 ശനിയാഴ്ച

ഫ്രീയോ.സോഷ്യൽ, ഫ്രീമാന്റിൽ 10

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Related Stories

No stories found.
Metro Australia
maustralia.com.au