World Malayalee Council Australia NSW യുടെ ഓണാഘോഷം ആഗസ്റ്റ് 17 ന്

ടിക്കറ്റ് ബുക്കിംങ്ങ് ആരംഭിച്ചു
World Malayalee Council Australia NSW യുടെ ഓണാഘോഷം ആഗസ്റ്റ് 17 ന്
Published on

World Malayalee Council Australia NSW ഉം LUX HOST ൻ്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷം 2025 ആഗസ്റ്റ് 17 ന്. സിഡ്നിയിലെ Whitlam Center, Liverpool ൽ വെച്ച് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ രാത്രി 8 മണി വരെ നീളും. ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, മീനാക്ഷി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മൾട്ടി കൾച്ചറൽ പ്രോഗ്രാം ഓണാഘോഷത്തിന് മാറ്റ് കൂട്ടും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകുന്ന നമ്പറിൽ ബന്ധപ്പെടുക.

Deepa Nair: 0431 603 047

Metro Australia
maustralia.com.au