

CASAMIA ENTERTAINMENTS -ന്റെ ആഭിമുഖ്യത്തിൽ മെയ് മൂന്നിന് നന്തഗോവിന്ദം ഭജനാസിന്റെ സിഡ്നി പ്രോഗാം ടിക്കറ്റ് ബുക്കിങ്ങ് അവസാനിച്ചു. SIR JOHN CLANCY AUDITORIUM, UNSW SYDNEY - ൽ വെച്ച് നടക്കുന്ന പ്രോഗ്രാമിന്റെ ടിക്കറ്റുകളാണ് വിറ്റു തീർന്നത്. കാണികൾക്ക് ഭക്തിസാന്ദ്രമായ വിരുന്ന് തന്നെയായിരിക്കുമെന്ന് സംഘാടകർ പറയുന്നു.