SWA BADMINTON CUP 2025 ഒക്ടോബർ 18 ന്

Southwest Acersന്റെ ആഭിമുഖ്യത്തിൽ സ്വാ ബാഡ്മിന്റൺ കപ്പ് 2025 ഒക്ടോബർ 18ന് Prestons ബാ‍ഡ്മിന്റൺ ക്ലബ്ബിൽ വെച്ച് നടക്കും.
SWA BADMINTON CUP 2025  ഒക്ടോബർ 18 ന്
Published on

Southwest Acersന്റെ ആഭിമുഖ്യത്തിൽ SWA ബാഡ്മിന്റൺ കപ്പ് 2025 ഒക്ടോബർ 18ന് Prestons ബാ‍ഡ്മിന്റൺ ക്ലബ്ബിൽ വെച്ച് നടക്കും. വിജയികളെ കാത്തിരിക്കുന്നത് 2000 ഡോളർ കാഷ് പ്രൈസ്. വനിത ഡബിൾസ്, പുരുഷ ഡബിൾസ് എന്നിവ കൂടാതെ ഇന്റർമീഡിയറ്റ് കാറ്റ​ഗറികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. പുരുഷന്മാർക്ക് ഒരു മത്സരാർത്ഥിക്ക് 50 ഡോളറും വനിതകൾക്ക് 30 ഡോളറുമാണ് രെജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Stories

No stories found.
Metro Australia
maustralia.com.au