SAMC ക്രിസ്മസ്, ന്യൂഇയർ ആഘോഷം ജനുവരി 3 ന്; ടിക്കറ്റ് ബുക്കിങ്ങ് ഡിസംബർ 28 വരെ മാത്രം

ഡിജെ, ഫോട്ടോബൂത്ത്, 3 കോഴ്സ് സ്പെഷ്യൽ ഫീസ്റ്റ് (വെജ് ലഭ്യമാണ്) അടക്കമുള്ള പരിപാടി ജനുവരി 3ന് വെെകുന്നേരം 4.30ക്ക് ആരംഭിക്കുന്നതാണ്.
SAMC ക്രിസ്മസ്, ന്യൂഇയർ ആഘോഷം ജനുവരി 3 ന്
ടിക്കറ്റ് ബുക്കിങ്ങ് ഈ മാസം 28-ാം തീയതിയോടെ അവസാനിക്കുന്നതാണ്.(Supplied)
Published on

SAMC ക്രിസ്മസ്, ന്യൂഇയർ ആഘോഷം ജനുവരി 3 ന്. കൾച്ചറൽ പ്രോ​ഗാം, സാന്റ മീറ്റ് അപ്പ് തുടങ്ങി വർണ്ണാഭമായ പരിപാടിയുടെ ടിക്കറ്റ് ബുക്കിങ്ങ് ഈ മാസം 28-ാം തീയതിയോടെ അവസാനിക്കുന്നതാണ്. ഡിജെ, ഫോട്ടോബൂത്ത്, 3 കോഴ്സ് സ്പെഷ്യൽ ഫീസ്റ്റ് (വെജ് ലഭ്യമാണ്) അടക്കമുള്ള പരിപാടി ജനുവരി 3ന് വെെകുന്നേരം 4.30ക്ക് ആരംഭിക്കുന്നതാണ്. Cosgrove Hall, Clovelly Park-ൽ വെച്ച് നടക്കുന്ന ആ​ഘോഷരാവ് രാത്രി 9.30 വരെ നീളുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Binu Sivaraman: 0431 196 248, Shibu Paulose: 0434 084 308, Cinoj Radhakrishna: 0421 677 762, Jisha Kuriakose: 0430 605 205

Related Stories

No stories found.
Metro Australia
maustralia.com.au