
സിഡ്നി ഇൻ്റനാഷണൽ റിഗട്ട സെൻ്ററിൽ വെച്ച് ആഗസ്റ്റ് 2 ന് പെൻറിത്ത് വള്ളംകളി 2025 നടക്കും. റിൻ്റോ ആൻ്റോ നയിക്കുന്ന മിന്നൽ റൈസിംഗ് ടീം (MRT), എൽദോ ബിനോയിയുടെ നേതൃത്വത്തിൽ St Thomas Chundan, പെൺക്കരുത്തിൻ്റെ കെട്ടുവള്ളം ക്യൂൻസ് തുടങ്ങി പ്രമുഖ ടീമുകൾ പങ്കെടുക്കും.
2. St Thomas Chundan Team: Eldho Binoy (Captain), Sabin John, Gabriel Binoy, Haniel Philip, Renil Daniel, Rithu Daniel, Rohan George, Melvin Ninan, Shalbin Samuel, Sanju George, David Chacko, Rinu Varghese, Robin John, Rojan Daniel, Issac Daniel, Johnson Jacob, Byju Thomas, Liju Thomas, Sunny Chaluvelil.
3. Kettuvallam Queens: Jaina (Captain), Celin (Vice Captain), Deepa (Coordinator), Merin, Divya, Minu, Neema, Asha, Neethu, Deena, Seba, Cinthia, Blessy, Susetty, Natasha, Meena, Annie, Smitha, Bhavana, Sanu, Renu.