നവോദയ ഓസ്ട്രേലിയക്ക് പുതിയ നേതൃത്വം

ബ്രിസ്ബനിൽ നിന്നുള്ള സജീവ് കുമാർ (QLD) പ്രസിഡന്റായും, സിഡ്നിയിൽ നിന്നുള്ള രാഹുൽ (NSW) സെക്രട്ടറിയായും, ഡാർവിനിൽ നിന്നുള്ള മാത്യു ജേക്കബ് (NT) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
നവോദയ ഓസ്ട്രേലിയക്ക് പുതിയ നേതൃത്വം
നവോദയ ഓസ്ട്രേലിയ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. (Supplied)
Published on

സിഡ്‌നി: നവോദയ ഓസ്ട്രേലിയ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ബ്രിസ്ബനിൽ നിന്നുള്ള സജീവ് കുമാർ (QLD) പ്രസിഡന്റായും, സിഡ്നിയിൽ നിന്നുള്ള രാഹുൽ (NSW) സെക്രട്ടറിയായും, ഡാർവിനിൽ നിന്നുള്ള മാത്യു ജേക്കബ് (NT) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. റെജിൽ പൂക്കുത്ത് (WA), നിഭാഷ് ശ്രീധരൻ (VIC), ഷഹീൻ ഹരീന്ദ്രൻ തുടങ്ങിയവർ യഥാക്രമം വൈസ് പ്രസി‍ഡന്റ്, ജോയിന്റ് സെക്രട്ടറി, പബ്ലിക് ഓഫീസർ എന്നീ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മുൻ നാഷണൽ സെക്രട്ടറിയായിരുന്ന അജു ജോൺ ((ശാ), ജിനി ജെയ്‌മോൻ (WA) എന്നിവരെയും തെരെഞ്ഞെടുത്തു.

കിരൺ ജെയിംസ് (NSW), രഹനേഷ് (NSW), അരുൺ കുമാർ (WA), ശിഹാബ് ഉമർ (WA), ജോളി ഉലഹന്നാൻ (WA), ​ഗീതു എലിസബത്ത് (VIC), സോജൻ വർ​ഗീസ് (VIC), ബിനു പുറമേടം (VIC), മിനി അനിൽ (QLD), ജെറിൻ ഫിലിപ്പ് (QLD), ജോജോ തോട്ടുങ്കൽ (NT), ബിജി കരുൺ (SA), ബിബിൻ ബാബു (NT), ജെിംസ് ജോസഫ് (SA) തുടങ്ങിയവരെ സെൻട്രൽ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

Related Stories

No stories found.
Metro Australia
maustralia.com.au