നവോദയ സിഡ്നിയുടെ ഫാമിലി ​ഗെറ്റു​ഗതറും മദേഴ്സ് ഡേ സെലിബ്രേഷനും

നവോദയ സിഡ്നിയുടെ ആഭിമുഖ്യത്തിൽ ഫാമിലി ​ഗെറ്റു​ഗതറും മദേഴ്സ് ഡേ സെലിബ്രേഷനും മെയ് 10ന് Bungarribee Park (Warami Shade), Blacktown ൽ നടക്കും.
നവോദയ സിഡ്നിയുടെ ഫാമിലി ​ഗെറ്റു​ഗതറും മദേഴ്സ് ഡേ സെലിബ്രേഷനും
(Supplied)
Published on

നവോദയ സിഡ്നിയുടെ ആഭിമുഖ്യത്തിൽ ഫാമിലി ​ഗെറ്റു​ഗതറും മദേഴ്സ് ഡേ സെലിബ്രേഷനും മെയ് 10ന് Bungarribee Park (Warami Shade), Blacktown ൽ നടക്കും. ഗെയിംസും ഭക്ഷണവും ഉൾപ്പെടെയുള്ള പരിപാടി രാവിലെ 11 മണി മുതൽ 4 മണി വരെയാണ് നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൽക്ക് ബന്ധപ്പെടുക: Rehanesh: 0414 268 202, Divya: 0434 676 645, Shiju: 0449 718 60, Abhil: 0450 061 581, Anish: 0478 495 002.

Related Stories

No stories found.
Metro Australia
maustralia.com.au