

ചലച്ചിത്ര താരവും സംവിധായകനുമായ നാദിർ ഷാ നയിക്കുന്ന NADIR SHOW 26 നാളെ. വിവിദ് എർടൈൻമെൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഡ്നി ഷോയിൽ ഗായിക രഞ്ജിനി ജോസ്, നാദിർ ഷായുടെ സഹോദരനും ഗായകനും നടനുമായ സമദ് സുലൈമാൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കും. HILLSONG CONVENTION CENTRE NORWEST HUB 1/9 SOLENT CCT യിൽ വെച്ച് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.
MOITHEEN: 0468 713 439
SHIJO: 0481 785 999