കൈരളി വള്ളംകളി മത്സരം ഇന്ന്,മിന്നൽ റേസിങ് ടീം പങ്കെടുക്കും

കൈരളി ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ആണ് മത്സരം സംഘടിപ്പിക്കുന്നത്.
Kairali BoarRace
കൈരളി വള്ളംകളി മത്സരംMetro Australia
Published on

ഓക്‌സൻഫോർഡിലെ ഡാമിയൻ ലീഡിംഗ് മെമ്മോറിയൽ പാർക്കിൽ ഇന്ന് സെപ്റ്റംബർ 20-ന് ന ഡോ. വി.പി. ഉണ്ണികൃഷ്ണൻ ഒ.എ.എം മെമ്മോറിയൽ ബോട്ട് റേസ് - കൈരളി വള്ളംകളി 2025 മത്സരം നടക്കും.

Also Read
തഗ് ടോക്കുമായി ധ്യാൻ ശ്രീനിവാസൻ സിഡ്നിയിൽ, ബുക്കിങ് തുടങ്ങി
Kairali BoarRace

കൈരളി ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അന്തർസംസ്ഥാന ബോട്ട് റേസ് ഇത്തരത്തിലുള്ള ഏറ്റവും വലിയ സാംസ്കാരിക കായിക ഇനങ്ങളിൽ ഒന്നാണ്.

ഓസ്‌ട്രേലിയയിലുടനീളമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ മിന്നൽ റേസിംഗ് ടീം മത്സരിക്കും. റിന്‍റോ ടീമിനം നയിക്കും.

Related Stories

No stories found.
Metro Australia
maustralia.com.au