മെൽബണിലെ വിപഞ്ചിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ രണ്ടാമത്തെ എഡിഷൻ "എം.ടി. സ്മൃതി" നവംബർ 15 ന് നടക്കും. Clayton Hall, 264 Clayton Rd, Clayton VIC 3168 ൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി.കെ.കെ രമേശ് മുഖ്യാതിഥിയാകും.