ക്രൗഡ്‌ഫണ്ടിംഗ് ക്യാമ്പയിനിലൂടെ പൊലീസ് വിഭാഗത്തിന് പുതിയ കത്തി കണ്ടെത്തൽ വാൻഡുകൾ

ക്രൗഡ്‌ഫണ്ടിംഗ് ക്യാമ്പയിനിലൂടെ ടാസ്മാനിയ പൊലീസ് വിഭാഗത്തിന് പുതിയ കത്തി കണ്ടെത്തൽ വാൻഡുകൾ കൈമാറി
knife-detecting wands to Tasmania Police
ടാസ്മാനിയ പൊലീസ് വിഭാഗത്തിന് പുതിയ കത്തി കണ്ടെത്തൽ വാൻഡുകൾ Pulse Tasmania
Published on

ഹൊബാര്‌ട്ട്: സംസ്ഥാനത്തെ കത്തി കുറ്റകൃത്യങ്ങൾ (Knife Crimes) തടയാനുള്ള ടാസ്മാനിയയുടെ ശ്രമങ്ങൾക്ക് ശക്തിപകരുന്ന രീതിയിൽ, ഒരു സമൂഹ അധിഷ്ഠിത ക്രൗഡ്‌ഫണ്ടിംഗ് ക്യാമ്പയിനിലൂടെ ടാസ്മാനിയ പൊലീസ് വിഭാഗത്തിന് പുതിയ കത്തി കണ്ടെത്തൽ വാൻഡുകൾ കൈമാറി.

കത്തി കുറ്റകൃത്യങ്ങൾക്കെതിരായ പരിഷ്‌കരണ പ്രവർത്തകയായ ലാറെയ്ൻ ലുഡ്വിഗ് വെള്ളിയാഴ്ച കിങ്സ്ടൺ പൊലീസ് സ്റ്റേഷനിൽ നാല് മെറ്റൽ ഡിറ്റക്ഷൻ വാൻഡുകൾ കൈമാറി. മുൻനിരയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹം നേതൃത്വം നൽകിയ ഈ ഫണ്ട് റെയ്സിങ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. “ഇത് പൊലീസിനെ പിന്തുണയ്ക്കുന്നതിന്റെയും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ്,” ലുഡ്വിഗ് പറഞ്ഞു.

“ഇത് പൊലീസിനെ പിന്തുണയ്ക്കുന്നതിന്റെയും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ്,” ലുഡ്വിഗ് പറഞ്ഞു.

“ഈ വാൻഡുകൾ ഇടപെടലില്ലാത്തതും, ഉപയോഗിക്കാൻ വേഗത്തിലുള്ളതും, ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്.”

Related Stories

No stories found.
Metro Australia
maustralia.com.au