ബ്രൂക്കർ ഹൈവേ അറ്റകുറ്റപ്പണികൾ: യാത്രകളിലെ കാലതാമസത്തിന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

ഡൊമെയ്ൻ ഹൈവേ ഇന്റർചേഞ്ചിനും ന്യൂ ടൗണിലെ റിസ്ഡൺ റോഡിനും ഇടയിലുള്ള ഗ്ലെനോർച്ചിയിലേക്കുള്ള പാതകളിലാണ് അറ്റുകുറ്റപ്രവൃത്തികൾ നടക്കുക,
Road Safety
ബ്രൂക്കർ ഹൈവേ അറ്റകുറ്റപ്പണികൾ: Michael Evans/ Unsplash
Published on

ഹൊബാർട്ട്: ബ്രൂക്കർ ഹൈവേ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ യാത്രകളില് കാലതാമസമുണ്ടാകുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.

ഡൊമെയ്ൻ ഹൈവേ ഇന്റർചേഞ്ചിനും ന്യൂ ടൗണിലെ റിസ്ഡൺ റോഡിനും ഇടയിലുള്ള ഗ്ലെനോർച്ചിയിലേക്കുള്ള പാതകളിലാണ് അറ്റുകുറ്റപ്രവൃത്തികൾ നടക്കുക,

ഫെബ്രുവരി 6 വെള്ളിയാഴ്ച വരെ പ്രവൃത്തികൾ തുടരും. വൈകുന്നേരം 7 മുതൽ രാവിലെ 6 വരെയാണ് പ്രവർത്തി സമയം. ഫെബ്രുവരി 6 വെള്ളിയാഴ്ച വരെ പ്രവൃത്തികൾ ആരംഭിച്ച് വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ ക്രൂകൾ രാത്രി മുഴുവൻ പ്രവർത്തിക്കും. പകൽ സമയത്ത് രണ്ടു ലെയ്‌നുകളും തുറന്നാലും 24 മണിക്കൂറും 60 km/h വേഗപരിധി ബാധകമാണ്.

സംസ്ഥാനത്തെ ചരക്ക് ഗതാഗത മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ.

Related Stories

No stories found.
Metro Australia
maustralia.com.au