ഗ്ലോബൽ സസ്റ്റൈനബിലിറ്റി സൂചികയിൽ ഏറ്റവും മെച്ചപ്പെട്ട ലക്ഷ്യസ്ഥാനമായി ആഡ്‌ലെയ്ഡ്

2024-ൽ ആണ് ആഡ്‌ലെയ്ഡ് ആദ്യമായി ജിഡിഎസ് സൂചികയിൽ പങ്കെടുത്തത്.
Adelaid in Global Sustainability Index
ഗ്ലോബൽ സസ്റ്റൈനബിലിറ്റി ഇൻഡെക്സിൽ ഏറ്റവും മെച്ചപ്പെട്ട ലക്ഷ്യസ്ഥാനമായി അഡലെയ്ഡ് Syed Hadi Naqvi/ Unsplash
Published on

ഗ്ലോബൽ സസ്റ്റൈനബിലിറ്റി സൂചികയിൽ ഏറ്റവും മെച്ചപ്പെട്ട ലക്ഷ്യസ്ഥാനമായി ആഡ്‌ലെയ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള നഗരങ്ങളിലും പ്രദേശങ്ങളിലും സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്ലോബൽ ഡെസ്റ്റിനേഷൻ സസ്റ്റൈനബിലിറ്റി മൂവ്‌മെന്റ് (ജിഡിഎസ്-മൂവ്‌മെന്റ്) ന്റെ പട്ടികയിലാണ് അഡലെയ്ഡ് മികച്ചപ്രവർത്തനം കാഴ്ചവെച്ചത്.

Also Read
ബാലിയിൽ മരിച്ച ഓസ്‌ട്രേലിയക്കാരന്റെ ഹൃദയം കുടുംബത്തിന് തിരികെ എത്തിച്ചു
Adelaid in Global Sustainability Index
Summary

2024-ൽ ആണ് ആഡ്‌ലെയ്ഡ് ആദ്യമായി ജിഡിഎസ് സൂചികയിൽ പങ്കെടുത്തത്. പിറ്റേ വർഷം, നഗരം ‘ഏറ്റവും മെച്ചപ്പെട്ട ലക്ഷ്യസ്ഥാനം’ എന്ന് നാമകരണം ചെയ്യപ്പെടുകയും , മൊത്തത്തിൽ പട്ടികയിൽ 54-ാം സ്ഥാനം നേടുകയും ചെയ്തു. ബിസിനസ് ഇവന്റ്‌സ് ആഡ്‌ലെയ്ഡ്, സൗത്ത് ഓസ്‌ട്രേലിയൻ ടൂറിസം കമ്മീഷൻ, ആഡ്‌ലെയ്ഡ് കൺവെൻഷൻ സെന്റർ, ആഡ്‌ലെയ്ഡ് സിറ്റി, മറ്റ് മുൻനിര ആഡ്‌ലെയ്ഡ് ഓർഗനൈസേഷനുകളുടെ ശക്തമായ പിന്തുണയോടെ ആഡ്‌ലെയ്ഡിന്റെ സൂചികയിലേക്കുള്ള പ്രവേശനം എളുപ്പമാവുകയും ഏകോപനം സാധ്യമാവുകയും ചെയ്തു.

Related Stories

No stories found.
Metro Australia
maustralia.com.au