എബിസിയുടെ മുൻ ഡെപ്യൂട്ടി ചെയർമാനായ പീറ്റർ ടോണാഗ് നയൻ എന്റർടൈൻമെന്റിന്റെ ചെയർമാനാകുന്നു!

നയന്റെ ചെയർമാനായ കാതറിൻ വെസ്റ്റിന് പകരക്കാരനായാണ് ടോണാഗ് നിയമിതനാവുന്നത്.
Peter Tonagh, newly appointed Chairman of Nine Entertainment
നയൻ എന്റർടൈൻമെന്റിന്റെ പുതിയ ചെയർമാനായി പീറ്റർ ടോണാഗിനെ നിയമിച്ചു.Peter Tonagh has been named the new Chairman of Nine Entertainment.
Published on

എബിസിയുടെ മുൻ ഡെപ്യൂട്ടി ചെയർമാനായ പീറ്റർ ടോണാഗിനെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മീഡിയ കമ്പനിയായ നയൻ എന്റർടൈൻമെന്റിന്റെ ചെയർമാനായി നിയമിച്ചു. നയന്റെ ചെയർമാനായ കാതറിൻ വെസ്റ്റിന് പകരക്കാരനായാണ് ടോണാഗ് നിയമിതനാവുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au