രാജ്യം കടുത്ത ചൂടിലേക്ക്; 50 ഡി​ഗ്രി സെൽഷ്യസിലേക്ക്

രാജ്യത്തിന്റെ പല ഭാ​ഗത്തും 50 ഡി​ഗ്രി സെൽഷ്യസിനോട് അടുക്കുമെന്നാണ് നി​ഗമനം.
രാജ്യം കടുത്ത ചൂടിലേക്ക്; 50 ഡി​ഗ്രി സെൽഷ്യസിലേക്ക്
വിക്ടോറിയ കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ ഉഷ്ണതരം​ഗം നേരിടാൻ ഒരുങ്ങുന്നു.
Published on

ഓസ്ട്രേലിയയിൽ വരും ദിവസങ്ങളിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ പല ഭാ​ഗത്തും 50 ഡി​ഗ്രി സെൽഷ്യസിനോട് അടുക്കുമെന്നാണ് നി​ഗമനം. വിക്ടോറിയ കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ ഉഷ്ണതരം​ഗം നേരിടാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. WA, NSW, വിക്ടോറിയ തുടങ്ങി ഭൂരിഭാ​ഗം പ്രദേസങ്ങളും ചൂട് റെക്കോർഡിലെത്താൻ സാധ്യതയുണ്ട്. അഡ്ലെയ്ഡിൽ ചൊവ്വാഴ്ച 43 50 ഡി​ഗ്രി സെൽഷ്യസിലെത്തുമെന്നാണ് നിരീക്ഷണം. കടുത്ത ചൂടിനെ തുടർന്ന് കാട്ടുതീ പടരാനുള്ള സാധ്യതയുള്ളതിനാൽ ജാ​ഗ്രത നിർദേശം അധികൃതർ നൽകുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au