വിദേശത്ത് ഉപരിപഠനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഏറ്റവും മികച്ച അവസരങ്ങളുമായി നില്ക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. ലോകോത്തര സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാഭ്യാസം, മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ, ജീവിത സാഹചര്യങ്ങൾ ആരോഗ്യ സേവനങ്ങൾ എന്നിങ്ങനെ ഓസ്ട്രേലിയ തിരഞ്ഞെടുക്കുവാൻ കാരണങ്ങൾ നിരവധിയുണ്ട്. ഇപ്പോഴിതാ, ഓസ്ട്രേലിയയിലേക്ക് പഠനത്തിന് വരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്കായി വലിയ അവസരങ്ങളാണ് രാജ്യം തുറന്നിരിക്കുന്നത്.
Read More: വിദേശവിദ്യാർത്ഥികളുടെ എണ്ണം 9% വർധിപ്പിക്കാന്‍ ഓസ്ട്രേലിയ
ഇപ്പോഴിതാ, 2026 ൽ ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികൾക്കായി 9% വർധനവോടെ 2,95,000 സീറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. 2025 ൽ വിദ്യാർത്ഥികളുടെ എണ്ണം 270,00 ആയി പരിമിതപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ വമ്പൻ കുതിച്ചുചാട്ടം ഓസ്ട്രേലിയ നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനമാകുന്ന നീക്കമാണിത്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ തുറക്കാൻ ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ ഒരുങ്ങിയിരിക്കുകയാണ്.
ഓസ്ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും മികച്ച കോഴ്സ് തിരഞ്ഞെടുക്കുന്നത്, യൂണിവേഴ്സ്റ്റികൾ, സ്റ്റുഡന്‍റ് വിസ, പിആർ സാധ്യതകൾ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലേക്കും മാതാപിതാക്കളിലേക്കും അവബോധം എത്തിക്കുന്നിനായി ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ ഓസ്ട്രേലിയൻ മൈഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ എക്സ്പോ നടത്തുകയാണ്. ഫ്ലൈവേൾഡ് മൈഗ്രേഷൻ പ്രിൻസിപ്പൽ സോളിസിറ്റർ താര എസ്സ് നമ്പൂതിരിയുടെ നേതൃത്വത്തിൽ
കൊച്ചി, കോട്ടയം, തിരുവനന്തപുരം ഓഫീസുകളിലായാണ് എക്സ്പോ നടത്തുക.
നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്സ് നിങ്ങളുടെ അക്കാദമിക് പശ്ചാത്തലത്തിനു ചേരുന്നതാണോ എന്നതു തുടങ്ങി വിദ്യാഭ്യാസ സാധ്യതകളും അതിനു ചേരുന്ന സർവ്വകലാശാലകൾ, പഠനം കഴിഞ്ഞുന്ന ജോലി സാധ്യതകള്‍ , പിആർ തുടങ്ങിയവയെല്ലാം കൃത്യമായി വിശകലനം ചെയ്താണ് ഫ്ലൈവേൾഡ് അഡ്മിഷനിലേക്ക് കടക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കപ്പെടേണ്ട ആവശ്യമേയില്ല.
ഉപരിപഠനം മുതൽ പിആർ വരെയുള്ള നിങ്ങളുടെ ഓസ്ട്രേലിയൻ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കുന്ന ഫ്ലൈവേൾഡ് ഓസ്‌ട്രേലിയയിലെ മെൽബൺ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കൂടാതെ, യുകെ, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.
ഓഗസ്റ്റ് 10 മുതൽ 15 വരെ- ഫ്ലൈവേൾഡ് കൊച്ചി ഓഫീസ്
ഓഗസ്റ്റ് 16 മുതൽ 20 വരെ കോട്ടയം ഓഫിസ്
ഓഗസ്റ്റ് 21 മുതൽ 26 വരെ തിരുവനന്തപുരം ഓഫിസ്
എക്സ്പോയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഇപ്പോൾ തന്നെ താഴെ കൊടുത്തിരിക്കും ബന്ധപ്പെടാം-
ഫോൺ +91 8590200538, +91 9778946590
ഇ- മെയിൽ : education@flyworldau.com
വെബ്സൈറ്റ് www.flyworldeducation.com
പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ https://forms.gle/6KKJ7aB4db2Cy8V26