Hunter Malayalee samajam ൻ്റെ ഓണാഘോഷം ആഗസ്റ്റ് 30 ന്

Hunter Malayalee samajam ൻ്റെ ഓണാഘോഷം ആഗസ്റ്റ് 30 ന്
Published on

Hunter Malayalee samajam ഉം HUMSAM ഉം City of Newcastle ഉം സംയുക്തമായി ചേർന്ന് ഓണാഘോഷം 'സർഗം 2025' ആഗസ്റ്റ് 30 ന്. Callaghan College Jasemond Campus ൽ നടക്കുന്ന രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ ഓണസദ്യ മുതൽ സംഗീത നൃത്ത പരിപാടികൾക്ക് വേദിയാകും. വൈകുന്നേരം 6.30 മുതൽ സിനിമ താരം മാളവിക മോഹൻ്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികളും ഗായകരായ സാംസൺ സിൽവ, ജാസിം ജമാൽ, രേഷ്മ രാഘവൻ തുടങ്ങിയവർ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

Metro Australia
maustralia.com.au