പുതിയ കാനഡയോ? ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യൻ വിദ്യാര്‍ത്ഥികൾക്ക് പ്രിയം ഓസ്ട്രേലിയ

Elizabath Joseph

2026-ൽ ഓസ്‌ട്രേലിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പരിധി 9% വർദ്ധിപ്പിക്കുകയും ഏകദേശം 25,000 അധിക സീറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു

Sydney | Shibu Chakravarthy

അന്താരാഷ്ട്ര തലത്തിൽ ഉയർന്ന റാങ്കിങ്ങുള്ള സർവ്വകലാശാലകളും മികച്ച വിദ്യാഭ്യാസ രീതികളും വിദേശ വിദ്യാർത്ഥികളെ ഓസ്ട്രേലിയയിൽ ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന കാരണങ്ങളാണ്.

Sydney Opera House | Shibu Chakravarthy

ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) പ്രകാരം നീണ്ട കാലയളവുള്ള ജോലി അവകാശങ്ങൾ വിദ്യാർത്ഥികളെ ഓസ്ട്രേലിയ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നു

വിദേശ വിദ്യാർത്ഥികൾ | cal gao/ Unsplash

പഠന സമയത്ത് ആഴ്ചയിൽ 24 മണിക്കൂറും ഇടവേളകളിൽ പരിധിയില്ലാത്ത മണിക്കൂറും ജോലി ചെയ്യാനുള്ള അവസരം

ഓസ്ട്രേലിയ പാർട് ടൈം ജോലി | Olfa Ben Chaabene/ Unsplash

നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ഐടി തുടങ്ങിയ മേഖലകളിലെ ബിരുദധാരികൾക്ക് ഓസ്‌ട്രേലിയയുടെ പ്രാദേശിക പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതിലൂടെ അധിക പിആർ പോയിന്റുകൾ നേടാൻ കഴിയുന്ന സ്‌കിൽഡ് മൈഗ്രേഷൻ സംവിധാനം.

ഓസ്ട്രേലിയ പിആർ | Nick Jones/Unsplash

അന്താരാഷ്ട്ര വിദ്യാർത്ഥി ക്ഷേമം സംരക്ഷിക്കുന്നതിനായി നാഷണൽ സ്റ്റുഡന്റ് ഓംബുഡ്‌സ്മാന്റെ സഹായം. ഇത് (2025 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വന്നു.

നാഷണൽ സ്റ്റുഡന്റ് ഓംബുഡ്‌സ്മാ‌ൻ | Arun Clarke/ Unsplash