മൻഡ്രിഡ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രതികരണവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ഇറാൻ-യുഎസ് യുദ്ധം വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്നും നീതിപൂർവമായ യുദ്ധത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നുമാണ് ലിയോ പതിനാലാമൻ. മാൻഡ്രിഡ് സന്ദർശനത്തിലാണ് അദേഹം അഭിപ്രായപ്പെട്ടത്. യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ പരാമർശത്തിന് പിന്നാലെയാണ് ലിയോ പതിനാലാമനും പ്രതികരിച്ചത്. വെറും യുദ്ധം മാത്രമാണ് എന്നായിരുന്നു ജെ ഡി പറഞ്ഞിരുന്നത്. യുദ്ധത്തെ നിസാരവത്കരിച്ചായിരുന്നു ജെ ഡി വാൻസ് പ്രതികരിച്ചത്.