പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.  
Kerala

രാഹുല്‍ ഗാന്ധി 30 ന് കേരളത്തിലെത്തും

തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിനായി പ്രചരണം നടത്തുന്നതാണ്.

Safvana Jouhar

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിനായി പ്രചരണം നടത്തുന്നതാണ്. അതേസമയം സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

SCROLL FOR NEXT