കോട്ടയം: ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ 1 ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ നടതുറക്കൽ 7-ാം തിയതി ഉച്ചയ്ക്കു 12.00 മണിക്ക് നടക്കും. എട്ടാം തിയതിയാണ് പെരുന്നാൾ സമാപിക്കുന്നത്.
സെപ്റ്റംബർ ഒന്നിന് വൈകിട്ട് 4.30നു കൊടിമരം ഉയർത്തും. താഴത്തെ പള്ളിയിൽ പെരുന്നാൾ ദിവസങ്ങളിൽ എല്ലാ ദിവസവും മൂന്നിന്മേൽ കുർബാനയും സെപ്റ്റംബർ ആറിന് അഞ്ചിന്മേൽ കുർബാനയും നടക്കും. . കുരിശുപള്ളികളിലേക്കുള്ള പ്രസിദ്ധമായ റാസ 6-ാം തിയതി ഉച്ചയ്ക്ക് 1.30ന് നടക്കും. മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനായി തുറക്കുന്ന പ്രസിദ്ധമായ നടതുറക്കൽ 7-ാം തിയതിയാണ്. വൈകിട്ട് മൂന്നിന് പന്തിരുനാഴി ഘോഷയാത്ര. 8-ാം തിയതി ഉച്ചയ്ക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും. 14-ാം തിയതി സന്ധ്യാനമസ്കാരത്തെോടെ നട അടയ്ക്കും.
കരോട്ടെ പള്ളിയിൽ എല്ലാ ദിവസവും രാവിലെ 6.00 മണിക്കാണ് കുർബാന ഉണ്ടായിരിക്കും.
2025 സെപ്റ്റംബര്‍ 1
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ
നി.വ.ദി.ശ്രീ. ഡോ. തോമസ് മോര്‍ തീമോത്തിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍.
11.00 am – 12.00 noon : പ്രസംഗം – നി.വ.ദി.ശ്രീ. തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത
2025 സെപ്റ്റംബര്‍ 2
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
ക്‌നാനായ ഭദ്രാസനത്തിലെ റാന്നി മേഖലയുടെ മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ ഈവാനിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍.
11.00 am – 12.00 noon : പ്രസംഗം – നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത
2025 സെപ്റ്റംബര്‍ 3
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. പൗലോസ് മോര്‍ ഐറേനിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍
11.00 am – 12.00 noon : പ്രസംഗം – നി.വ.ദി.ശ്രീ. പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത
2025 സെപ്റ്റംബര്‍ 4
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. ഐസക് മോര്‍ ഒസ്താത്തിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍
11.00 am – 12.00 noon : പ്രസംഗം – നി.വ.ദി.ശ്രീ. ഐസക് മോര്‍ ഒസ്താത്തിയോസ്മെത്രാപ്പോലീത്ത
2025 സെപ്റ്റംബര്‍ 5
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍
11.00 am – 12.00 noon : പ്രസംഗം – നി.വ.ദി.ശ്രീ. മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
2025 സെപ്റ്റംബര്‍ 6
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന
സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ തെയോഫിലോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍
11.30 am : ഉച്ച നമസ്‌ക്കാരം
12.00 noon : റാസയ്ക്കുള്ള മുത്തുക്കുട വിതരണം
02.00 pm : കുരിശുപള്ളികളിലേക്കുള്ള റാസ
2025 സെപ്റ്റംബര്‍ 7
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
യാക്കോബായ സുറിയാനി സഭയുടെ
ശ്രേഷ്ഠ കാതോലിക്ക
ആബൂന്‍ മോര്‍ ബസ്സേലിയോസ്
ജോസഫ് ബാവാ തിരുമനസ്സിലെ
പ്രധാന കാര്‍മ്മികത്വത്തില്‍.
11.00 am – 12.00 noon : പ്രസംഗം – നി.വ.ദി.ശ്രീ. മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
2025 സെപ്റ്റംബര്‍ 8
7.30 am – 8.30 am : പ്രഭാത നമസ്‌ക്കാരം
8.30 am – 10.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാ മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. മാത്യൂസ് മോര്‍ അപ്രേം
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍
11.00 am – 12.00 noon : പ്രസംഗം – നി.വ.ദി.ശ്രീ. മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത