Kannur

പൊതുസ്ഥലത്ത് പരസ്യമായി മദാപിച്ചു; കേസെടുക്കാതെ പൊലീസ്

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ്‌ ഷാഫി, ഷിജിത്ത് എന്നിവരാണ് പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചത്.

Safvana Jouhar

കണ്ണൂർ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചിട്ടും കൊലക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാതെ പൊലീസ്. തലശ്ശേരിയിൽ വെച്ച് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ്‌ ഷാഫി, ഷിജിത്ത് എന്നിവർ മദ്യപിച്ചത്. ഇവർക്ക് മദ്യം എത്തിച്ചു നൽകിയവർക്കെതിരെയും അന്വേഷണമില്ല. സംഭവം മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി ഒതുക്കാനാണ് പൊലീസിൻ്റെ ശ്രമം. പൊലീസിന്റെ ഒത്താശ പരോൾ നിഷേധിക്കാതിരിക്കാനാണ് എന്നാണ് ഉയരുന്ന ആരോപണം.

SCROLL FOR NEXT