Flight selfie  (Instagram)
India

മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല; സെൽഫ് ട്രോളുമായി നവ്യ നായർ

"എവിടെ ആണോ എന്തോ.. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല… ഹാപ്പി മടി പിടിച്ച ഡേ," എന്നാണ് നവ്യ കുറിച്ചത്.

Safvana Jouhar

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായർക്ക് ഓസ്ട്രേലിയൻ യാത്രയ്ക്കിടയിൽ പിഴ അടകേണ്ടി വന്നിരുന്നു. ഈ സംഭവം നവ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, ആ സംഭവവുമായി ബന്ധപ്പെടുത്തി ഒരു സെൽഫ് ട്രോൾ പങ്കുവയ്ക്കുകയാണ് താരം.വിമാനത്തിലിരിക്കുന്ന തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നവ്യയുടെ ട്രോൾ. "എവിടെ ആണോ എന്തോ.. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല… ഹാപ്പി മടി പിടിച്ച ഡേ," എന്നാണ് നവ്യ കുറിച്ചത്.

SCROLL FOR NEXT