Events

World Malayalee Council Biennial Global Conference ജൂലൈ 25 മുതൽ

Safvana Jouhar

World Malayalee Council Biennial Global Conference ജൂലൈ 25 മുതൽ 28 വരെ Royal Orchid Sheraton, Bangkok ൽ വെച്ച് നടക്കും.എം.പി കെ മുരളീധരൻ, ലോകസഭാംഗവും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്, ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്, സിന് ആർട്ടിസ്റ്റ് സോന നായർ, കവി മുരുകൻ കാട്ടാക്കട, റിട്ട. ഡിജിപി ടോമിൻ തച്ചങ്കരി എന്നിവർ പങ്കെടുക്കും.

SCROLL FOR NEXT