WKND എന്റർടൈൻമെൻസിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകനും സംവിധായകനും അഭിനേതാവുമായ വിനീത് ശ്രീനിവാസന്റെ ലൈവ് ബാൻഡ് കോൺസേർട് 'വോയിസ് ഓഫ് വിനീത് ശ്രീനിവാസൻ' ഷോ മെയ് രണ്ടിന്. സിഡ്നിയിലെ Oxford Fall ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് പരിമിതമായ ടിക്കറ്റുകൾ മാത്രമാണുള്ളത്. കാണികൾക്ക് സംഗീതാർദ്രമായ വിരുന്ന് തന്നെയായിരിക്കും കാത്തിരിക്കുന്നതെന്ന് സംഘാടകർ പറയുന്നു. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.