(Supplied)
Events

ടൂംഗാബി ലീഗൽ സെന്ററിന്റെ 19-ാമത് വാർഷിക ധനസമാഹരണ വിരുന്ന് ഒക്ടോബർ 31ന്

പശ്ചിമ സിഡ്‌നിയിലുടനീളം സൗജന്യ നിയമസഹായ സേവനങ്ങൾ തുടർന്നും നൽകുന്നതിനാവശ്യമായ ധനസമാഹരണമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

Safvana Jouhar

ഓസ്‌ട്രേലിയയിലെ ടൂംഗാബി ലീഗൽ സെന്ററിന്റെ (TLC) 19-ാമത് വാർഷിക കമ്മ്യൂണിറ്റി ധനസമാഹരണ വിരുന്ന് ഒക്ടോബർ 31ന് നടക്കും. ശനിയാഴ്ച വൈകിട്ട് 5.30 മുതൽ രാത്രി 10.45 വരെ ന്യൂ സൗത്ത് വെയിൽസിലെ സ്റ്റാൻഹോപ്പ് ഗാർഡൻസിലുള്ള ബ്ലാക്ക്‌ടൗൺ ലെഷർ സെന്ററിലാണ് പരിപാടി. പശ്ചിമ സിഡ്‌നിയിലുടനീളം സൗജന്യ നിയമസഹായ സേവനങ്ങൾ തുടർന്നും നൽകുന്നതിനാവശ്യമായ ധനസമാഹരണമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 19 വർഷത്തെ സാമൂഹിക സേവനത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം കൂടുതൽ ആളുകളിലേക്ക് നിയമസഹായം എത്തിക്കുന്നതിനും പരിപാടി സഹായകമാകും. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Ticket Information:

Early Bird Tickets: $120 each (until 23 October 2026)

Table of 10: $1200

Late Booking Tickets: $150 each (until 30 October 2026)

Door Sales: $200 each (31 October 2026)

SCROLL FOR NEXT