(Supplied)
Events

‌നന്ത​ഗോവിന്ദം ഭജനാസിന്റെ സിഡ്നി പ്രോ​ഗാം ടിക്കറ്റുകൾ വിറ്റു തീർന്നു

മെയ് മൂന്നിനാണ് നന്ത​ഗോവിന്ദം ഭജനാസിന്റെ സിഡ്നി പ്രോ​ഗാം.

Safvana Jouhar

CASAMIA ENTERTAINMENTS -ന്റെ ആഭിമുഖ്യത്തിൽ മെയ് മൂന്നിന് നന്ത​ഗോവിന്ദം ഭജനാസിന്റെ സിഡ്നി പ്രോ​ഗാം ടിക്കറ്റ് ബുക്കിങ്ങ് അവസാനിച്ചു. SIR JOHN CLANCY AUDITORIUM, UNSW SYDNEY - ൽ വെച്ച് നടക്കുന്ന പ്രോ​ഗ്രാമിന്റെ ടിക്കറ്റുകളാണ് വിറ്റു തീർന്നത്. കാണികൾക്ക് ഭക്തിസാന്ദ്രമായ വിരുന്ന് തന്നെയായിരിക്കുമെന്ന് സംഘാടകർ പറയുന്നു.

SCROLL FOR NEXT