ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, മീനാക്ഷി തുടങ്ങിയവർ നയിക്കുന്ന "തഗ് ഓഫ് വാർ" ആഗസ്റ്റ് 16 ന് മെൽബണിൽ. LUX HOST ആഭിമുഖ്യത്തിൽ, St John's Regional College ( 5/11 Carolline st, Dandinong VIC 3175) നടക്കുന്ന പരിപാടി വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 7 മണി വരെ നീളുന്നതാണ്. പ്രോഗ്രാമിൻ്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകുന്ന നമ്പറിൽ ബന്ധപ്പെടുക.