ഷെപ്പാർട്ടൺ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ വിധു പ്രതാപിന്‍റെയും നന്ദ ജെ ദേവന്‍റെയും സംഗീതനിശ ഒ  Shepparton Malayalee Association.
Events

വിധുപ്രതാപ്, നന്ദ ജെ ദേവൻ സംഗീതനിശ ഷെപ്പാർട്ടണിൽ, ബുക്കിങ് തുടങ്ങി

സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുന്നവർക്ക് കിഴിവുകളോടെ ടിക്കറ്റ് ലഭിക്കും.

Elizabath Joseph

ഷെപ്പാർട്ടൺ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ വിധു പ്രതാപിന്‍റെയും നന്ദ ജെ ദേവന്‍റെയും സംഗീതനിശ ഒരുക്കുന്നു. ഇറ്റ്സ് വിധു പ്രതാപ് എന്നു പേരിട്ടിരിക്കുന്ന ഷോ നവംബർ 3 വെള്ളിയാഴ്ചയാണ് നടക്കുക. വൈകിട്ട് 5.30 ന് ഷെപ്പാർട്ട റിവർ ലിങ്ക്സിൽ ആരംഭിക്കുന്ന പ്രോഗ്രാമിന്‍റെ ടിക്കറ്റുകൾ ലഭ്യമാണ്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുന്നവർക്ക് കിഴിവുകളോടെ ടിക്കറ്റ് ലഭിക്കും. ഫ്ലൈവേൾഡ് മൈഗ്രൈഷൻ ആൻഡ് സ്റ്റഡി അബ്രോഡിന്‍റെയും ദ ടോട്ടൽ അക്കൗണ്ടിങ്ങിന്‍റെയും സഹകരണത്തോടെയാണ് പരിപാടി.

കൂടുതല്‍ വിവരങ്ങൾക്ക് ജിജോ ഫിലിപ്പ് +61 424342372, ശിൽപാ അനീഷ്- +61468955295, നിബിൻ സെബാസ്റ്റ്യൻ - +61461563352 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

SCROLL FOR NEXT