നവോദയ സിഡ്നിയുടെ ആഭിമുഖ്യത്തിൽ ഫാമിലി ഗെറ്റുഗതറും മദേഴ്സ് ഡേ സെലിബ്രേഷനും മെയ് 10ന് Bungarribee Park (Warami Shade), Blacktown ൽ നടക്കും. ഗെയിംസും ഭക്ഷണവും ഉൾപ്പെടെയുള്ള പരിപാടി രാവിലെ 11 മണി മുതൽ 4 മണി വരെയാണ് നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൽക്ക് ബന്ധപ്പെടുക: Rehanesh: 0414 268 202, Divya: 0434 676 645, Shiju: 0449 718 60, Abhil: 0450 061 581, Anish: 0478 495 002.